Download Ithile Varoo Song Lyrics From The Train Malayalam Movie.Music is by Sreenivas.
Film-The Train
Story , Screenplay & Direction : Jayaraj
Lyrics : Jayaraj , Rafeeq Ahmed , Raqeeb Alam
Singer - Srinivas/ Sujatha
Cast:Mammootty, Jayasurya
Music : Srinivas
ഇതിലെ വരൂ Song Lyrics in മലയാളം
ഇതിലേ വരൂ ഇനിയും വെറുതേ
ഋതുമംഗലയാം പനിനീർമുകിലേ പനിനീര്‍ മുകിലേ
ആ . മാറില്‍ താവും നനവ് തരൂ
ആ... മൗനം നീറും നിനവു തരൂ (2)
നിറതാരം പൊലിയാറായ് ഈ പാതിരാവില്‍ നീ കാണാതെയായി
വിരഹാര്ദ്രം സ്മൃതിയേതോ നീരോളമായ് നീങ്ങിയോരഴിമുഖമായ് (2)
വന്നീടും പുലര്‍ വേള പിന്നീടോ നിറസന്ധ്യ
ഇനി നീ മാറിലേതോ മഴവില്‍ ചൂടൂ
ആ മൗനം തീരും നിനവു തരൂ
ആ മാറില്‍ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ
എന്‍ ദാഹം നെടുവീര്പ്പായ് പോകും തീരം തഴുകുമ്പോള്‍
കരയോരം വിരല്‍ മീട്ടിയീ ഈറന്‍ വരികളെഴുതുകയായ് (2)
മിന്നല്‍ കൈ വളയോടെ തെന്നല്‍ കാല്‍ തളയോടെ
ഒരു നാള്‍ മോഹങ്ങള്‍ ഇടകലരും
ആ മൗനം നീറും നിനവു തരും
ആ മാറില്‍ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ
Ihtile Varoo Song Lyrics in English
Film-The Train
Story , Screenplay & Direction : Jayaraj
Lyrics : Jayaraj , Rafeeq Ahmed , Raqeeb Alam
Singer - Srinivas/ Sujatha
Cast:Mammootty, Jayasurya
Music : Srinivas
ഇതിലെ വരൂ Song Lyrics in മലയാളം
ഇതിലേ വരൂ ഇനിയും വെറുതേ
ഋതുമംഗലയാം പനിനീർമുകിലേ പനിനീര്‍ മുകിലേ
ആ . മാറില്‍ താവും നനവ് തരൂ
ആ... മൗനം നീറും നിനവു തരൂ (2)
നിറതാരം പൊലിയാറായ് ഈ പാതിരാവില്‍ നീ കാണാതെയായി
വിരഹാര്ദ്രം സ്മൃതിയേതോ നീരോളമായ് നീങ്ങിയോരഴിമുഖമായ് (2)
വന്നീടും പുലര്‍ വേള പിന്നീടോ നിറസന്ധ്യ
ഇനി നീ മാറിലേതോ മഴവില്‍ ചൂടൂ
ആ മൗനം തീരും നിനവു തരൂ
ആ മാറില്‍ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ
എന്‍ ദാഹം നെടുവീര്പ്പായ് പോകും തീരം തഴുകുമ്പോള്‍
കരയോരം വിരല്‍ മീട്ടിയീ ഈറന്‍ വരികളെഴുതുകയായ് (2)
മിന്നല്‍ കൈ വളയോടെ തെന്നല്‍ കാല്‍ തളയോടെ
ഒരു നാള്‍ മോഹങ്ങള്‍ ഇടകലരും
ആ മൗനം നീറും നിനവു തരും
ആ മാറില്‍ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ
Ihtile Varoo Song Lyrics in English
Ithile varoo iniyum veruthe
Rithumamgalayaam panineermukile panineermukile
aa.. maaril naavum nanavu tharoo
aa mounam neerum ninavu tharoo
Nirathaaram poliyaaraay ee paathiraavil nee kaanaatheyaay
Virahaardram smruthiyetho neerolamaay neengiyorazhimukhamaay
vanneedum pularvela pinneedo nirasandhya
ini nee maariletho mazhavil choodoo
aa mounam theerum ninavu tharoo
aa maaril thaavum nanavu tharoo
aa mounam neerum ninavu tharoo
En daaham neduveerppaay nee pokum theeram thazhukumpol
karayoram viral meetti ee eeran varikalezhuthukayaay
minnalkkaivalayode thennal kaalthalayode
oru naal mohangal ida kalarum
aa mounam neerum ninavu tharum
aa maaril thaavum nanavu tharoo
aa mounam neerum ninavu tharoo
Filed Under : Ithile Varoo Song Lyrics in Malayalam, The Train Malayalam Song Lyrics, Train Song Lyrics
0 comments:
Post a Comment
Do you Want Lyrics of Any Song ? Request us through the Comments. We will provide you the lyrics.